valsamma

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് അറയ്ക്കൽ വീട്ടിൽ പരേതനായ എ.എക്‌സ്.ഈപ്പന്റെ ഭാര്യ വത്സമ്മ ഈപ്പൻ (83) നിര്യാതയായി.മകൻ: അനീഷ് ഈപ്പൻ (ഡെപ്യൂട്ടി തഹസീൽദാർ, ചെങ്ങന്നൂർ താലൂക്ക് ഓഫീസ്). മരുമകൾ: ആർ.ഐ.സന്ധ്യ (വില്ലേജ് ഓഫീസർ, പുലിയൂർ).