obit

ആലപ്പുഴ: വെള്ളാപ്പള്ളി ഓഫീസിലെ ജീവനക്കാരനായിരുന്ന കുട്ടനാട് ചതുർത്ഥ്യാകരി തുണ്ടിയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ മകൻ എസ്.ബാലചന്ദ്രൻ (61)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദർശന (സി.ജെ.എം കോടതി, എറണാകുളം). മകൻ: ബി.ജയസൂര്യ.മാതാവ്: കമലാക്ഷി.സഞ്ചയനം 5ന് രാവിലെ 8ന്.