thankamma

കുറത്തികാട്: പത്മവിലാസത്തിൽ പരേതനായ കെ.കെ.പത്മനാഭന്റെ ഭാര്യ തങ്കമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:ഇന്ദിരാഭായി, പരേതനായ ചന്ദ്രസേനൻ, ചന്ദ്രമോഹനൻ, ചന്ദ്രഭാനു. മരുമക്കൾ : സദാനന്ദൻ, മോളി, ലതിക, ബിന്ദു. സഞ്ചയനം ഏപ്രിൽ 6 രാവിലെ 9ന്.