പൂച്ചാക്കൽ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ സൗത്ത് പാണാവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചാക്കലിൽ വാഹനം തള്ളി പ്രതീകാത്മക സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി.അഡ്വ.എസ്.രാജേഷ്, ഷാജി കരീച്ചിറ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സീനാ പ്രദീപ് എന്നിവർ നേതൃത്വം നൽകി