പൂച്ചാക്കൽ. അരൂക്കുറ്റി കൃഷി ഭവന്റെ പരിധിയിൽ പി.എം.കിസാൻ പദ്ധതിയിൽ കർഷകർക്ക് ഇന്ന് രാവിലെ 11 മണി മുതൽ വൈകുന്നേരം 3.30 വരെ രജിസ്ട്രേഷൻ നടത്താം.ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നിവയും മൊബൈൽ ഫോണും കൊണ്ടുവരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.