santhi

പൂച്ചാക്കൽ: അരൂക്കുറ്റി കൊല്ലാപറമ്പ് വീട്ടിൽ വിശാലാക്ഷൻ ശാന്തി (59) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രയാഗ, പ്രിയങ്ക. മരുമക്കൾ : ജിജേന്ദ്രൻ, സന്ദീപ്.