karnavar

കായംകുളം: കണ്ടല്ലൂർ തെക്ക് അരിയേലിൽ വീട്ടിൽ എം. ഗോപാലകൃഷ്ണ കാർണവർ (79) നിര്യാതനായി. കായംകുളം എൻ.ആർ.പി.എം. ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനായിരുന്നു.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ്, പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രം ഭരണസമിതി അംഗം, കണ്ടല്ലൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മെമ്പർ, കാർത്തികപ്പള്ളി താലൂക്ക് കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, കാർത്തികപ്പള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭരണസമിതി അംഗം,എൻ.എസ്.എസ്.പ്രതിനിധിസഭ അംഗം, കണ്ടല്ലൂർ തെക്ക് ഈശ്വരവിശ്വാസം 1060-ാം നമ്പർ എൻ.എസ്‌.എസ്‌. കരയോഗം പ്രസിഡൻറ്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്,കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗം , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, താലൂക്ക് ഗ്രന്ഥശാല സംഘം പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

ഭാര്യ: ടി.രാധാമണി (റിട്ട.ഹെഡ്മിസ്ട്രസ് ) മക്കൾ :ഡോ.എ.ജി.രഞ്ജിത്ത്, എ.ആർ.രഞ്ജിനി (ഡെപ്യൂട്ടി മാനേജർ വി.എഫ്.പി.സി.കെ).

മരുമക്കൾ: ഡോ.പി.ജെ.രാജി, എം.എസ്.രാജീവ് (സി.പി.സി.ആർ.ഐ).