
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രി റിട്ട.അസ്ഥിരോഗ വിദഗ്ദ്ധൻ എരമല്ലൂർ ഗായത്രിയിൽ ഡോ.കെ.കെ.ദാമോദരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഡോ.ലത (റിട്ട.സിവിൽ സർജ്ജൻ), മക്കൾ: ജയമോഹൻ (എൻജിനീയർ ), ഡോ. ഹരിമോഹൻ ( അരൂക്കുറ്റി സി.എച്ച്.സി) . മരുമകൾ :ഡോ.ദിഥികുമാരി.