ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ആറു മുതൽ 16 വയസുവരെയുള്ള ആൺ,പെൺ കുട്ടികൾക്കായി ബാസ്ക്കറ്റ് ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് 9ന് ആരംഭിക്കും. താത്പര്യമുള്ളവർ രാവിലെ 10ന് രക്ഷകർത്താക്കളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ 9400473471, 9048538399.