അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് അപ്പക്കാരൻ പറമ്പിൽ ഭുവനചന്ദ്രൻ (60) നിര്യാതനായി. ഭാര്യ : പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ . മക്കൾ: വിദ്യ,വിഷ്ണു. മരുമകൻ: രാജേഷ്.