കറ്റാനം: കട്ടച്ചിറ കുളത്തിന്റെ കിഴക്കതിൽ പരേതനായ മാധുവിന്റെ ഭാര്യ ഗൗരി (99) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ, ഭാനുമതി, ഭാസുരൻ, സുധാകരൻ, സുജാത, ഹരിദാസൻ, പരേതരായ ഗോപാലൻ, രാധാകൃഷ്ണൻ. മരുമക്കൾ: ബേബി, ഭാമിനി, രാധ, ബേബി, പരേതരായ സരസ്വതി, രോഹിണിക്കുട്ടി, ഉഷ, സരസമ്മ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.