പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്തു പതിനൊന്നാം വാർഡ് തുരുത്തിപ്പള്ളിൽ പരേതനായ കരുണാകരന്റെ ഭാര്യ മല്ലിക (74 ) നിര്യാതയായി. മക്കൾ : ഷാജി, ജയ്‌മോൻ. മരുമക്കൾ: പ്രീതി, കവിത