krishnakumar
കൃഷ്ണകുമാർ

കാവാലം: അഞ്ചാം വാർഡ് കരിമ്പും കാവിൽ കൃഷ്ണകുമാർ (മണിക്കുട്ടൻ, 44) നിര്യാതനായി. ഭാര്യ: ശ്രീനിധി. മകൾ: ശ്രീകൃപ.