കറ്റാനം : കട്ടച്ചിറ സി.എൻ.പി.പി.എം.എച്ച്.എസ് റിട്ട. അദ്ധ്യാപിക കരിമുട്ടത്ത് പരേതനായ ഒ.കൃഷ്ണപിള്ളയുടെ ഭാര്യ സുമതിയമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രസന്നകുമാരി (അദ്ധ്യാപിക, കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്, കടമ്പനാട് ), പ്രീത ( എച്ച്.എം, ബി.ഐ.എൽ .പി .എസ്, ഇലിപ്പക്കുളം). മരുമക്കൾ: ജഗദീഷ്, ഉണ്ണിക്കൃഷ്ണപിള്ള .സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.