പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് ലേഖാമന്ദിരം (കച്ചേരിൽ വീട്) പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മ (71) നിര്യാതയായി. മക്കൾ: ലേഖാകുമാരി, അനിൽകുമാർ, രാജേഷ്. മരുമക്കൾ : അനിൽകുമാർ , ഇന്ദു , മഞ്ജു. സഞ്ചയനം: ബുധനാഴ്ച രാവിലെ 10.25 ന്