photo
കൊച്ചുമറിയാമ്മ സോമൻ

ആലപ്പുഴ: തത്തംപള്ളി കരളകം വാർഡ് (കോയിപ്പള്ളി ജംഗ്ഷന് കിഴക്ക്) അഴിയകത്ത് പരേതനായ സോമന്റെ ഭാര്യ കൊച്ചുമറിയാമ്മ സോമൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് കുടുംബക്കല്ലറയിൽ. മക്കൾ :ബാബു, ലൈലാമ്മ (റീസ), ഷൈല, ഷാജി, ബീന, പ്രിൻസ്. മരുമക്കൾ മരിയ, ജിൻസി.