ചേർത്തല :റിട്ട.താലൂക്ക് സർവേയർ നഗരസഭ 34-ാം വാർഡ് കുറ്റിക്കാട്ടുചിറ കെ.തിലകരാജ് (75) നിര്യാതനായി.
ദീർഘകാലമായി കുറ്റിക്കാട്ട് ശ്രീ ഭദ്രകാളി ദേവസ്വം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:സരള (റിട്ട.സർവേ വകുപ്പ്). മക്കൾ:കിരൺരാജ് (ഇൻഫോപാർക്ക്),നിധിരാജ്. മരുമക്കൾ:നിഷ കിരൺ,സുമേഷ്(ചെന്നൈ).സഞ്ചയനം 6ന് രാവിലെ 10ന്.