മാവേലിക്കര: ബിഷപ്പ് മൂർ ബാസ്‌കറ്റ്‌ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള വേനലവധിക്കാല ബാസ്‌കറ്റ്‌ബോൾ പരിശീലനം ഇന്ന് മുതൽ ബിഷപ്പ് മൂർ കോളേജിലെ പെൺകുട്ടികളുടെ ബാസ്‌കറ്റ്‌ബാൾ കോർട്ടിൽ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്മപ്പെടുക. ഫോൺ: 9747251629.