a
മായദേവി

മാവേലിക്കര : ചെട്ടികുളങ്ങര പേള മാധവ വിലാസം വീട്ടിൽ പരേതരായ മാധവൻ നായരുടെയും ശാരദാമ്മയുടെയും മകൾ മായാദേവി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ദയ രാമചന്ദ്രൻ, പ്രിയ സോമൻ, ജയകുമാർ, ജയ വേണുഗോപാൽ.