satheebhai
സതീഭായി

പുല്ലുകുളങ്ങര : കണ്ടല്ലൂർ തെക്ക് ശ്രീകൃഷ്ണാലയത്തിൽ വിജയധരന്റെ ഭാര്യ സതീഭായി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ബിജി, റജി, അജി. മരുമക്കൾ: പ്രശാന്ത്, സ്റ്റനിമോൾ, ഗംഗ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.