pradeep
പ്രദീപ്

കൃഷ്ണപുരം: കാപ്പിൽമേക്ക് വേടൻതറയിൽ പ്രദീപ്(49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: സജിത. മക്കൾ: സജിത്ര, പ്രവീണ. മരുമകൻ: ബിജു.