കറ്റാനം : കണ്ണനാകുഴി അനിൽ ഭവനത്തിൽ പരേതനായ കുട്ടിയുടെ ഭാര്യ കുഞ്ഞിക്കുട്ടി(82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ബാബു, ബാഹുലേയൻ, ഭാസുരൻ, ഭാസുര, ഉഷ, അനിൽ, മിനി. മരുമക്കൾ: രാധാമണി, രമണി, ഇന്ദിര, ദാമോദരൻ, ഭാനു, രുഗ്മിണി, ബാബുരാജ്.