ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ വെളിയിൽ രാജേന്ദ്രൻ (71) നിര്യാതനായി.ഭാര്യ:സുശീല.മക്കൾ:ധന്യ, സൗമ്യ.മരുമക്കൾ:സൈജു,സന്ദീപ്.