ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് വടക്കേ പണിക്കാരംവെളി രാമകൃഷ്ണന്റെ ഭാര്യ ജാനകി(76) നിര്യാതയായി. മക്കൾ: സത്യഭാമ, വിശ്വപ്പൻ,മനോഹരൻ. മരുമക്കൾ:ശശി,മിനി,സീമ.