kuttipurath

ചാരുംമൂട് : മലയാളം സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ- സാംസ്കാരിക പ്രവർത്തകനായിരുന്ന കുറ്റിപ്പുറത്ത് ഗോപാലൻ അനുസ്മരണം നടത്തി. എം.എസ് അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സർഗവേദി പ്രസിഡന്റ് നസീർ സീതാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജൻ കൈലാസ് മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നം രാജേന്ദ്രൻ , ചാരുംമൂട് രാധാകൃഷ്ണൻ ,ജഗദീശ് കരിമുളയ്ക്കൽ, ഭരണിക്കാവ് രാധാകൃഷ്ണൻ, കറ്റാനം ഓമനക്കുട്ടൻ, ശാരദ കറ്റാനം, ചുനക്കര പരമേശ്വരൻപിള്ള , എസ്.കൃഷ്ണൻ നായർ, വിജയകുമാർ വള്ളികുന്നം, ചാരുംമൂട് പുരുഷോത്തമൻ , പരമേശ്വരൻ പച്ചക്കാട്, ജി.ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.