ഭഗവതിപ്പടി: പത്തിയൂർ തോട്ടം ബീനാഭവനിൽ സദാനന്ദൻ ആശാൻ (74) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ബിജു, ബീന. മരുമകൻ: ഹിജിത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.