ഹരിപ്പാട്: കരുവാറ്റ വടക്ക് പരുവ പറമ്പിൽ പരേതനായ സത്യന്റെ ഭാര്യ സുധർമ്മ (62) നിര്യാതയായി. മക്കൾ: സനു, സംജിത്ത്. മരുമക്കൾ: ജിഷാ, ആതിര.