peethambaran
പീതാംബരൻ

പറയകാട്. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം ഒറ്റക്കണ്ടത്തിൽ പീതാംബരൻ(78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സീന,രമണി,സിന്ധു,രജിമോൻ. മരുമക്കൾ: സരസപ്പൻ, രാജു, ബാബു, അമ്പിളി. സഞ്ചയനം ബുധനാഴ്ച രാവിലെ 11ന്