pillai
രാമചന്ദ്രൻ പിള്ള

ഓച്ചിറ: റിട്ട. മറൈൻ നേവി എൻജിനീയർ തെക്ക് കൊച്ചുമുറി മണക്കാട്ട് രാമചന്ദ്രൻ പിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാ ഭായി (റിട്ട. സൂപ്രണ്ട്, ലേബർ ഡിപ്പാർട്ട്മെന്റ്). മക്കൾ: മനോജ് ചന്ദ്രൻ, രമ ചന്ദ്രൻ. മരുമക്കൾ: ടി.ആർ. സീന, സാബു വാസുദേവ്. സഞ്ചയനം 10 ന് രാവിലെ 8ന്.

കോൺഗ്രസ് കായംകുളം ബ്ലോക്ക് സെക്രട്ടറി, തഴപ്പാ നെയ്ത്ത് തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.