ആലപ്പുഴ: ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല റഗ്ബി കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 വയസിന് മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ബീച്ചിൽ യുണൈറ്റഡ് ക്ലബിന് പടിഞ്ഞാറ് വശം ഏഴ് മുതൽ പരിശീലനം ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7ന് വൈകിട്ട് 3.30ന് സ്ഥലത്ത് എത്തിച്ചേരണം. 8907607922, 9562958967.