ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന് വൈകിട്ട് 5ന് ചേർത്തല ടൗൺ ഹാളിൽ നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ചേർത്തലയിൽ നിർവഹിക്കും.