
പൂച്ചാക്കൽ: അരൂക്കുറ്റി വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ അർഹരായ രണ്ടായിരം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം. കബീർകുട്ടി, ട്രഷറർ എസ്.കെ റഹ്മത്തുള്ള,മാനേജർ കെ .ഇ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.