ഹരി​പ്പാട് : കാഞ്ഞൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ദേവീഭാഗവത പാരായണ നവാഹ യജ്ഞം നാളെ മുതൽ 15 വരെ നടക്കും.