
വള്ളികുന്നം: ഇലിപ്പക്കുളം സ്വാശ്രയ കർഷക സമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ആരംഭിച്ച വിപണി ഓഫീസ് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി ,ബ്ളോക്ക് പഞ്ചായത്തംഗം അഡ്വ.കെ.വിജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.രാജി, ജി. രാജീവ് കുമാർ, തൃദീപ് കുമാർ, ഷൈല പിള്ള, സിന്ധു, നിഖിൽ ആർ.പിള്ള, ദിവ്യ, പി.ഷാജി, കെ.വി.അഭിലാഷ് കുമാർ, ഷാജി വട്ടയ്ക്കാട്, വി.ശിവരാമകൃഷ്ണൻ, ജി.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.