മാന്നാർ: തോപ്പിൽ മാർക്കറ്റ്, കോടഞ്ചിറ, തോപ്പിൽ സൗത്ത്, പിപ്പിലിത്തറ, പൊണ്ണത്തറ, ബുധനൂർ നോർത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ വൈദ്യുതി മുടങ്ങും.