narayanan-nair
പി.നാരായണൻ നായർ(

മാന്നാർ: നാഗലാൻഡ് പൊലീസ് റിട്ട.സബ്ഇൻസ്പെക്ടർ വിഷവർശേരിക്കര കൊച്ചുനാടാലയ്ക്കൽ പി.നാരായണൻ നായർ(78 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

ഭാര്യ: ചെങ്ങന്നൂർ വേങ്ങൂർ കുടുംബാംഗം കോമളം എൻ.നായർ.
മക്കൾ: രൂപപ്രസാദ്‌(ചെന്നൈ), രേഖ രാജേഷ്( ഗവ.യു.പി.എസ്‌ തൃപ്പെരുന്തുറ),

രജനീഷ് കുമാർ(നന്ദ ഏജൻസീസ്).
മരുമക്കൾ: രാജേന്ദ്രപ്രസാദ്(ചെന്നൈ), രാജേഷ്‌കുമാർ(കെ.എൻ ടെക്‌സ്‌റ്റൈൽസ്, പള്ളിപ്പാട്), അനിത.ജി(സെന്റ്.ഗ്രിഗോറിയോസ് കോളേജ് ഒഫ് ഹെൽത്ത് സയൻസ്, പരുമല)