ആലപ്പുഴ: എ.എൻ.പുരം തിരുമല ക്ഷേത്രത്തിലെ ചൈത്ര ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റിനു നരസിംഹ ആചാര്യർ, തന്ത്രിമാരായ ദിനേശ് ഭട്ട്, രമേശ് ഭട്ട് മേൽശാന്തിമാരായ നാരായണ വാധ്യാർ, ഇന്ദുബാൽ ഭട്ട്, രാധേഷ് ഭട്ട്,ദേവസ്വം പ്രസിഡന്റ് എച്ച്. പ്രേകുമാർ ഷേണായ്, മെമ്പർമാരായ എ.ഡി. പ്രസാദ് കുമാർ പൈ, കൃഷ്ണകുമാർ വി.മല്ലൻ, വി.ദിൽജിത്ത്, സച്ചിതാനന്ദ വാധ്യാർ, പ്രദീപ് കുമാർ പൈ തുടങ്ങിയവർ നേതൃത്വം നൽകി.