ആലപ്പുഴ : എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 10ന് ആര്യാട് വടക്ക് വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. രാവിലെ 10 ന് എൻ.കെ.രാഘവൻ സ്മാരകത്തിൽ നടക്കുന്ന സംഗമം സംസ്ഥാന പ്രസിഡന്റ് പി.കബീർ ഉദ്ഘാടനം ചെയ്യും. ഐശ്വര്യ രമേശൻ അദ്ധ്യക്ഷത വഹിക്കും.