ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് കളക്ടറുടെ അദ്ധ്യക്ഷതയിൽ 11ന് ചേരാനിരുന്ന യോഗം 12ന് രാവിലെ 11.30ന് ഓൺലൈനിൽ നടക്കും.