hipnotisam


ആലപ്പുഴ: ഡോ. എ.ടി. കോവൂർ അനുസ്മരണ ഹിപ്‌നോട്ടിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസം ദൈർഘ്യമുള്ള കോഴ്‌സ് എല്ലാഞായറാഴ്ചയും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ആലപ്പുഴ പറവൂർ ജനജാഗൃതി ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9495523597, 9895725973. വാർത്തസമ്മേളനത്തിൽ മനുഷ്യാവകാശ സഹായസമിതി പ്രസിഡന്റ് പി.പി. സുമനൻ, കെ.എസ്. വേണുഗോപാൽ, സുരേഷ്ബാബു, ലേഖ കാവാലം എന്നിവർ പങ്കെടുത്തു.