വേഴപ്ര: ഊരുക്കരി ചക്കുകളത്തിൽ പരേതനായ തോമസ് മാത്യുവിന്റെ (കുട്ടപ്പൻ) ഭാര്യ അന്നമ്മ മാത്യു(81) നിര്യാതയായി. സംസ്കാരം ഇന്ന് ഇന്ന് വൈകിട്ട് നാലിന് വേഴപ്ര സെന്റ് പോൾ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ലിസമ്മ ,കുഞ്ഞുമോൻ, സിബി, റെജി, മിനി, ബിജു, ബിനു, വിനോദ്. മരുമക്കൾ: ഔസേപ്പച്ചൻ, കൊച്ചുറാണി(പരേത) ലീലാമ്മ, ബേബിച്ചൻ, ആന്റോച്ചൻ, കൊച്ചുറാണി, ബീന, ദീപ.