മാന്നാർ: മുൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുകളീയ്ക്കൽ കെ.എസ് ഗോപിയുടെ ഭാര്യ കെ.സി ആനന്ദം (74) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജി ഗീത (റിട്ട. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പാലക്കാട്), കെ.ജി അജിത (കുട്ടമ്പേരൂർ 1654-ാം നമ്പർ സെക്രട്ടറി), കെ.ജി ചന്ദ്രശേഖരൻ (ഷാർജ). മരുമക്കൾ : എം.കെ ഗണപതി, രഘുനാഥ് (അലിന്റ് സ്വിച്ച് ഗിയർ), സിന്ധു.