കാപ്പിൽ കിഴക്ക്: പുത്തൻവീട്ടിൽത്തറയിൽ അനിരുദ്ധൻ(69) നിര്യാതനായി. ഭാര്യ: വിമല. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.