vimalamma
വിമലമ്മപ്പിള്ള

കായംകുളം: കണ്ടല്ലൂർ തെക്ക് തണ്ടത്ത് വീട്ടിൽ പരേതനായ വാഴശേരിൽ ക്യഷ്ണപിള്ളയുടെ ഭാര്യ വിമലമ്മപ്പിള്ള (77) നിര്യാതയായി. മക്കൾ: രഘുനാഥപിള്ള, സന്തോഷ് കുമാർ, ഷൈലജ. മരുമക്കൾ: ജയ, അഞ്ജലി ദേവി, ശിവകുമാർ. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 ന്.