ambala
സരസ്വതിയമ്മ

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡ് വിരുത്തിപറമ്പിൽ സരസ്വതിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. താലൂക്ക് ഓഫീസ് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ പ്രഭാകരമേനോൻ. മക്കൾ: പ്രദീപ്കുമാർ, സീതാലക്ഷ്മി, ജയകുമാർ, ജയശ്രീ. മരുമക്കൾ: ബീന, രാജലക്ഷ്മി, രാധാകൃഷ്ണൻ, പരേതനായ കെ.ജി. ബാലകൃഷ്ണപണിക്കർ.