photo
രാധ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ മേലേ പൊക്കാട്ട് പരേതനായ അശോകന്റെ ഭാര്യ രാധ (60) നിര്യാതയായി. മകൻ:സാജൻ.മരുമകൾ: അംബിക.