ഹരിപ്പാട്: പിലാപ്പുഴ കാരാവള്ളിൽ സരോജനിയമ്മ (92) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് . ഭർത്താവ്:പരേതനായ ഗോപാലകൃഷ്ണൻനായർ. മക്കൾ: ഇന്ദിരാമ്മ, രാധാമണിയമ്മ. മരുമക്കൾ: വേണു, മോഹനൻ.വി.