മാന്നാർ: പാവുക്കര കോടാകേരിൽ പരേതനായ കെ.ഐ കോശിയുടെ മകൻ രാജാ രവിവർമ്മ കോളേജ് മുൻ ചിത്രകലാ അദ്ധ്യാപകൻ കെ.കെ ശമുവേൽ (94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വെൺമണി പീടികയിൽ കുടുംബാംഗം പരേതയായ അന്നമ്മ ശമുവേൽ. മക്കൾ: സാം കോശി, സുജ ഫിലിപ്പ്, സിനാ ബെന്നി. മരുമക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ബെന്നി ഏബ്രഹാം.