ചേർത്തല: ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിലെ നികർത്തിൽ ലോട്ടറി ഏജൻസി ഉടമ വയലാർ പഞ്ചായത്ത് നാലാം വാർഡിൽ സൂര്യൻ പറമ്പിൽ വിനോദ് (52) നിര്യാതനായി. ഭാര്യ:മായ. മക്കൾ:അഭിരാമി,അനാമിക.