കറ്റാനം: തെക്കേ മങ്കുഴി ശ്രീവിഹാറിൽ ഭാസ്കരൻ പിള്ള (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 ന്.ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശ്രീദേവി, ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: സുരേഷ്, സ്മൃതി.സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.